Parents who have not yet enrolled their children to the Catechism classes and wishes to enrol them may please contact the Head Teacher using the contact details mentioned above. They should also complete a Parent Consent Form for their children, as per the details given below.
വേദപാഠ ക്ലാസ്സുകളിൽ ചേർന്നിട്ടുള്ള കുട്ടികളുടെയും ഇനി ചേരാൻ ആഗ്രഹുക്കുന്ന കുട്ടികളുടെയും മാതാപിതാക്കൾ എത്രയും പെട്ടന്ന് തന്നെ പാരെന്റ്സ് കൺസെന്റ് ആൻഡ് എഗ്രിമെന്റ് ഫോം പൂരിപ്പിച്ചു നൽകേണ്ടതാണ്.
താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇവ പൂരിപ്പിച്ചു നല്കാൻ കഴിയും. 13 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ഇവ സ്വയം പൂരിപ്പിച്ചു നൽകാവുന്നതാണ്. എപ്പാർക്കിയുടെ നിബന്ധനപ്രകാരം, വേദപാഠ ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളും നിർബന്ധമായും പാരെന്റ്സ് കൺസെന്റ് ആൻഡ് എഗ്രിമെന്റ് ഫോം പൂരിപ്പിച്ചു നൽകേണ്ടതുണ്ട്.
https://forms.gle/32M6jWVNHd3Rx4As6
ഫോം പൂരിപ്പിക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക:
നമ്മുടെ റീജിയൻ: 112 – സൗതാംപ്ടൺ
നമ്മുടെ മിഷൻ: 11205-വോക്കിങ് സെന്റ് ബെർണാഡിട്ടെ മിഷൻ
Parents who wish to enrol their children into Catechism Classes may please fill up the Parents’ Consent Form using the following link: